mythen
-
Kerala
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
കൊച്ചി: മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.…
Read More » -
Kerala
വികസനം കാത്ത് തിരുവല്ല റെയില്‍വേ സ്റ്റേഷൻ
പ്രവാസികൾ, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിലുള്ളവർ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട.ഇവിടുത്തെ ഏക റയിൽവെ സ്റ്റേഷനാണ് തിരുവല്ല.ഒപ്പം ശബരിമലയിലേക്കും അപ്പർ കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലേക്കുള്ള കവാടവും. കേരളത്തിലേക്കുള്ള തീർത്ഥാടകരിൽ ഏറിയപങ്കും…
Read More » -
Kerala
സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കള്ളക്കടത്തും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും
സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞത് കഴിഞ്ഞ വർഷമാണ്.ഇത് കേരളത്തിൽ പോലും ചർച്ചയാകാതെയും പോയി.സ്വപ്ന സുരേഷിന്റെ ഒരു ഫേസ്ബുക്ക് ലൈവിനായി മണിക്കൂറോളം കാത്തു…
Read More » -
Kerala
കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിന്; രഹസ്യാന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്.ബാക്കി 11 സീറ്റുകൾ യുഡിഎഫ് നേടും.ബിജെപ്പി ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ,…
Read More » -
India
400 സീറ്റിന്റെ ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നത് ?
ന്യൂഡൽഹി: 400 സീറ്റിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിൽ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ്. ആം ആദ്മി…
Read More » -
India
യാത്രക്കാരെ കൊള്ളയടിക്കുമ്പോഴും ട്രെയിനുകളിലെ അപകടങ്ങൾ ഒഴിവാക്കുവാൻ നടപടിയില്ല
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപയാണ്.ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ് റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ്…
Read More » -
India
പ്രിയങ്കയ്ക്ക് പേടി; അമേത്തിയിൽ ഭർത്താവ് റോബര്‍ട്ട് വദ്രയെ നിർത്താൻ നീക്കം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര മത്സരിക്കുമെന്ന് സൂചന.നേരത്തെ പ്രിയങ്ക ഗാന്ധി സ്മൃതി ഇറാനിക്കെതിരെ ഇവിടെ മത്സരിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോൾ ഭർത്താവിന്റെ…
Read More » -
Kerala
ഇൻസ്റ്റഗ്രാം സൗഹൃദം, 17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന…
Read More » -
India
ഷാര്‍ജ തീപിടിത്തം; മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യക്കാർ മരിച്ചു.മൊത്തം അഞ്ച് പേർ മരിച്ചതായാണ് വിവരം. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിള്‍ സത്യദാസ്, മുംബൈ…
Read More » -
Kerala
കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല: പിണറായി വിജയൻ
ആലപ്പുഴ: കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതാണ് ഇടതു പക്ഷത്തിന്റെ ഉറപ്പ്.ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ നിന്നും മാറിയാൽ കോൺഗ്രസ് ബിജെപിയെ കേരളത്തിലും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം…
Read More »