mythen
-
Kerala
അവിഹിതത്തിനൊടുവിൽ ദാരുണാന്ത്യം; ഭോപ്പാലില്‍ മലയാളി നഴ്സ് മരിച്ചതിനു പിന്നിൽ
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്.എറണാകുളം പെരുമ്ബടപ്പ് സ്വദേശിനി ടി.എം.മായ(37) ആണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക് കത്തിയാർ ആണ് പ്രതി.ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായും പോലീസ്…
Read More » -
Kerala
ചെമ്മീനിൽ നിന്നും ഭക്ഷ്യവിഷബാധ; യുവതി മരിച്ചു
തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിനിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ…
Read More » -
India
14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ 58കാരന് അറസ്റ്റില്‍
മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന് അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്മെന്റ് സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ…
Read More » -
Kerala
രണ്ട് മക്കൾ ജർമ്മനിയിൽ; ശോഭാ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല
ആലപ്പുഴ: തന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക് ശോഭാ സുരേന്ദ്രൻ നൽകിയ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ. രണ്ട് മക്കളുടെ അത്യധ്വാനത്തിന്റെ ഫലം അനുഭവിച്ച അമ്മയാണ് താനെന്ന് പറഞ്ഞ…
Read More » -
Kerala
ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകും; കേരളത്തിൽ 5 സീറ്റ്: പ്രകാശ് ജാവഡേക്കര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകുമെന്നും കേരളത്തിൽ നിന്ന് അഞ്ചിലേറെ സീറ്റ് നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ …
Read More » -
India
ഹേമന്ദ് സോറനെതിരെ ഇ.ഡി സമര്‍പ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയ ബില്‍
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ…
Read More » -
Kerala
ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് സ്ത്രീ മരിച്ചു
തിരുവനന്തപുരം: വർക്കലയില്‍ ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് സ്ത്രീ മരിച്ചു.വർക്കല റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. എതിർദിശയില്‍ നിന്ന് വന്ന…
Read More » -
India
ട്രെയിനിൽ നിന്നും 4 കോടി പിടിച്ചെടുത്ത സംഭവം;തമിഴ്നാട് ബിജെപി പ്രതിസന്ധിയിൽ
ചെന്നൈ: താംബരത്ത് ട്രെയിനില്‍ നിന്ന് നാല് കോടി രൂപ പിടികൂടിയ സംഭവത്തില്‍ തമിഴ്നാട് ബിജെപി പ്രതിസന്ധിയില്‍. സംഭവത്തില്‍ സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രതികള്‍…
Read More » -
Kerala
ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം…
Read More » -
India
മോദി ഭരണം: ബിജെപിക്ക് തിരിച്ചടിക്ക് സാധ്യത: കെ.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട്: മോദി ഭരണത്തിന് തിരിച്ചടിക്ക് സാധ്യതയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണൻ. ദക്ഷിണേന്ത്യയില്‍ ഒരു ചലനവും ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ജാതി സമവാക്യങ്ങള്‍ ബി.ജെ.പിക്ക്…
Read More »