News Then
-
NEWS
24 മണിക്കൂറിനിടെ 46,964 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി…
Read More » -
NEWS
പുലര്‍ച്ചെ വരെയുളള വെബ്സീരിസ് കാഴ്ച, രക്ഷിച്ചത് 75 ഓളം കുടുംബങ്ങളെ
മുംബൈ: ഉറക്കമളച്ചുളള ഫോണ്‍ ഉപയോഗം ദോഷകരമാണ് എന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ആ ഉപയോഗം ഇന്ന് ഒരു നാടിനെ തന്നെ രക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം. 18 കാരനായ കുനാല്‍…
Read More » -
NEWS
ജെയിംസ് ബോണ്ട് നായകന് വിട
ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. എഴു ബോണ്ട് സിനിമകളില്‍ ജെയിംസ് ബോണ്ട് എന്ന…
Read More » -
NEWS
കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി മരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി ആര്. ദൊരൈക്കണ്ണ് മരിച്ചു. 72 വയസ്സായിരുന്നു. ഒക്ടോബര്‍ 13-നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.…
Read More » -
NEWS
കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിന്റെ തുടര്ച്ചയായപുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ…
Read More » -
NEWS
ലഹരിമരുന്ന് കേസ്; എന്‍സിബി അന്വേഷണം മലയാളസിനിമയിലേക്കും
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സിനിമ…
Read More » -
NEWS
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞനെ കൊന്ന ശേഷം ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി കറങ്ങിയ പിതാവ്…
Read More » -
NEWS
ചിരുവിന്റെ മകന് ‘ചിന്തു’; കുഞ്ഞിന്റെ വിളിപ്പേര് വെളിപ്പെടുത്തി മേഘ്നയുടെ അച്ഛന്
ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. മേഘ്നയ്ക്ക് ഇനി കൂട്ടായി ആ കണ്മണി പിറന്നതോടെ സര്‍ജ കുടുംബത്തില്‍ പറഞ്ഞറിയിക്കാന്‍…
Read More » -
NEWS
ഐ ഫോണ്‍ ആരുടെ കൈയ്യിലെന്ന് അറിയാം: പ്രതിപക്ഷനേതാവ്
കോട്ടയം: ലൈഫ് മിഷനില്‍ സ്വപ്നയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് വാങ്ങിച്ചു നല്കിയ 5 ഐ ഫോണുകളില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഒരെണ്ണത്തിനായി അന്വേഷണം നടക്കുന്നതേയുള്ളൂവെന്ന വിജിലന്‍സ്…
Read More »
