News Then
-
Kerala
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്; രേഷ്മയും ധീരുവുമായി അടുപ്പത്തില്‍
തൃശൂര്‍: ഭര്‍ത്താവിനെ ഭാര്യ കമ്പിവടി കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ വഴിത്തിരിവ്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. വീട്ടുവഴക്കിനെത്തുടര്‍ന്ന് താന്‍ അബദ്ധത്തില്‍…
Read More » -
Kerala
പാനമ വെളിപ്പെടുത്തൽ; ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് ഇഡി നോട്ടീസ്
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. ഇഡിയുടെ…
Read More » -
Kerala
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് . നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച…
Read More » -
Kerala
രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മൃതദേഹം പൊലീസ് അകമ്പടിയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക്
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ ഏഴരയോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 10.15നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് മൃതദേഹം…
Read More » -
Lead News
ചിലെയുടെ പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേൽ ബോറിക്
സാന്റിയാഗോ: ചിലെയുടെ പുതിയ പ്രസിഡന്റായി മുന്‍ വിദ്യാര്‍ത്ഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേല്‍ ബോറിക് (35) തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55.87% വോട്ടുകള്‍ നേടിയാണ് ഗബ്രിയേല്‍…
Read More » -
Kerala
ആലപ്പുഴയിലെ സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കളക്ട്രേറ്റില്‍ ഇന്ന് ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ…
Read More » -
Kerala
സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം; അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ…
Read More » -
India
ഷവർമയിലും ഷൂസിലും ഒളിപ്പിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി; കെനിയക്കാരി അറസ്റ്റിൽ
മുംബൈ: 18 കെനിയന്‍ സ്ത്രീകളില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഷവര്മയിലും, കോഫീപൗഡറിലും ഷൂസുകളിലും അടിവസ്ത്രങ്ങളിലും…
Read More » -
Kerala
മാനസിക രോഗത്തിന് ചികിത്സ; രോഗികളില്‍നിന്ന് പണം തട്ടിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് രോഗികളില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റില്‍. അരിവയല്‍ വട്ടപറമ്പില്‍ സലീമാണ് (49) അറസ്റ്റിലായത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ…
Read More » -
Kerala
മണ്ണാര്‍ക്കാട് പുലിയിറങ്ങിയതായി നാട്ടുകാര്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടില്‍ ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പിന്നാലെ പുലിയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.…
Read More »