News Then
-
NEWS
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; 2 ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍: നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ്…
Read More » -
LIFE
വീഡിയോ പോസ്റ്റ് ചെയ്ത് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് താരം
മലയാള ചലച്ചിത്രരംഗത്തെ നായകനടന്മാരില് ശ്രദ്ധേയനാണ് ജയറാം. സാധാരണക്കാരന്റെ വേഷത്തിലൂടെ ജനപ്രീയതാരമെന്ന പദവി സ്വന്തമാക്കിയ നടന് കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി.…
Read More » -
NEWS
സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കില്ല; ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്കി.…
Read More » -
NEWS
തദ്ദേശ തെരഞ്ഞെടുപ്പ്; തപാൽ വോട്ടിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ടു ചെയ്യാം
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം…
Read More » -
LIFE
സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി സേഷ്; വീഡിയോ പുറത്ത്
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വീഡിയോ പുറത്തുവിട്ടത്.…
Read More » -
NEWS
ആശുപത്രി വരാന്തയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചു കീറി തെരുവുനായ
യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുകീറി. വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചുകീറുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുപിയിലെ സാമ്പല്‍ ജില്ലയിലെ…
Read More » -
LIFE
ജല്ലിക്കെട്ടിലെ അണിയറ കാഴ്ചകളുമായി ഡോക്യുമെന്ററി വരുന്നു
കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്ത്. വിരണ്ടു കൊണ്ടുള്ള ജീവന്-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ…
Read More » -
NEWS
കോട്ടയം സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ചു ഡോക്ടർ മരിച്ചു. പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60) യാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ആയിരുന്നു.…
Read More » -
TRENDING
ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി. ഇതിന് വേണ്ടി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ്…
Read More »
