News Then
-
NEWS
ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെഫ്സി വിപണിയിലേക്ക്
ആയിരം കോടി വ്യവസായ മേഖലയ്ക് സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ഉണർവേകാനായി, ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം…
Read More » -
NEWS
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹൻ അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ ഡി.വിജയമോഹൻ അന്തരിച്ചു. 65 വയസ്സായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുംനേടിയ അദ്ദേഹം 1978…
Read More » -
NEWS
പോരാളിയായ യുവമാധ്യമപ്രവര്ത്തകനെയാണ് നഷ്ടപ്പെട്ടത്; പ്രദീപിന്റെ മരണത്തില്‍ അനുശോചിച്ച് ഉമ്മന്‍ചാണ്ടി
മാധ്യമ പ്രവര്ത്തകന് എസ്. വി. പ്രദീപിന്റെ അപകട മരണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. പോരാളിയായ യുവമാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അഴിമതിക്കെതിരേ ശക്തമായ ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധേയനായത്. അപകടമരണത്തില്‍…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം
പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന സ്ഥലത്ത് പുനരാവിഷ്കാരം നടത്തിയത്. അക്രമിസംഘം ഒളിച്ചുനില്‍ക്കുന്നതും…
Read More » -
LIFE
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും
സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്. പട്ടികയില്‍…
Read More » -
LIFE
ടൊവിനോയായി വിക്രാന്ത്; ഫോറന്‍സിക് ബോളിവുഡിലേക്ക്
ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന് എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്. കോവിഡിന് മുമ്പ് പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ തിയേറ്ററുകളില്‍ വിജയകരമായിരുന്നു…
Read More » -
NEWS
ശീതകാല സമ്മേളനം റദ്ദാക്കി പാര്‍ലമെന്റ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശീതകാല സമ്മേളനം റദ്ദാക്കാന്‍ തീരുമാനിച്ച് പാര്‍ലമെന്റ്. സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ശീതകാല സമ്മേളനം റദ്ദാക്കിയ വിവരം…
Read More » -
NEWS
വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ച സംഭവം; ഫ്ളാറ്റുടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെനെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതിയുടെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായതായി ഐജി…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി…
Read More » -
NEWS
സ്വപ്നയുടെ ശബ്ദരേഖ ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഐ ജി വിജയ് സാഖറെ
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന കാര്യത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയെന്നും ശബ്ദരേഖ ചോർത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും ഐ.ജി വിജയ് സാഖറെ. കൂടുതൽ കാര്യങ്ങൾ…
Read More »