News Then
-
Lead News
കോട്ടയം നഗരസഭയില്‍ നാടകീയത; കോണ്‍ഗ്രസ് വിമത യുഡിഎഫിനൊപ്പം
കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയനാണ് ഡിസിസിയില്‍ എത്തി പിന്തുണ അറിയിച്ചത്. 52 അംഗ…
Read More » -
Lead News
ഷിഗെല്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി
കേരളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഷിഗെല്ല ബാക്ടീരിയകള്‍ വെളളത്തിലൂടെയാണ് മനുഷ്യശരീരങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തിളപ്പിച്ചാറിയ വെളളം…
Read More » -
Lead News
ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും ഇനി അംബാനിയുടെ കൈയ്യില്‍
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ നിര്‍മ്മിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ്. ജാംനഗറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നല്കി. 100ലധികം വിവിധ…
Read More » -
Lead News
ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ. സുരേന്ദ്രന്
ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നതിലാണ് നടപടി. ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം…
Read More » -
LIFE
‘ഉണ്ണീശോ’; ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനം
ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം റിലീസിംഗിന് തയ്യാറായി. പാടിയിരിക്കുന്നത് പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യു ആണ്. ദേശി രാഗ് എന്ന…
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് കീഴടങ്ങുമെന്ന് അഭിഭാഷകന്
യുവനടിയെ ഷോപ്പിംഗ് മാളില്‍ അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകന്. കളമശ്ശേരി പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. അതേസമയം, പ്രതികള്‍ നിരപരാധികളെന്നും ഇരുവരും ഹൈക്കോടതിയില്‍…
Read More » -
Lead News
നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും…
Read More » -
Lead News
രാഷ്ട്രീയ പ്രതിസന്ധി; നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി
നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍…
Read More » -
LIFE
‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍
കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന…
Read More » -
Lead News
പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള…
Read More »