News Then
-
Lead News
കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്; മുന്‍ വര്‍ഷത്തേക്കാള്‍ 29,365 മരണങ്ങള് കുറവ്
തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം…
Read More » -
Lead News
പെണ് ശബ്ദത്തില്‍ പുതിയ കെണി: കരുതൽ വേണം
കേരളത്തിൽ സൈബർ ഹണിട്രാപ്പ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹണിട്രാപ്പിന്റെ കുടുക്കിൽ വീണവരില്‍ വിദ്യാസമ്പന്നരും സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരുമുണ്ട് എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ…
Read More » -
Lead News
ശോഭയ്ക്ക് സീറ്റ് നല്കി പ്രശ്നപരിഹാരത്തിനൊരുങ്ങി കേന്ദ്രം; ലക്ഷ്യം വിജയം
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വത്തിലെ ബിജെപി ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം. അതിനായി പല മാര്‍ഗങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി പ്രചരണത്തിനായി കേരളത്തിലെത്തുന്ന അഖിലേന്ത്യ പ്രസിഡന്റ്…
Read More » -
Lead News
ഫെബ്രുവരി 4 കാന്‍സര്‍ ദിനം: പ്രതിവര്‍ഷം 60,000ത്തോളം പുതിയ രോഗികള്‍; അവബോധം ശക്തമാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി…
Read More » -
Lead News
ഇന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ; കരാറില്‍ ഒപ്പുവെച്ച് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ എയറോ നോട്ടീസുമായി 48000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ബംഗളൂരുവിലെ…
Read More » -
LIFE
‘ഉടുമ്പ് ’; ചിത്രീകരണം പൂർത്തിയായി
സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂർത്തിയായി. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം…
Read More » -
Lead News
സോബിയുടെ ലക്ഷ്യം പകവീട്ടല്‍; പറഞ്ഞത് മുഴുവന്‍ കളളം
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവനിലെ മുന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് സോബി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്…
Read More » -
LIFE
”ഒരിടത്ത് ഒരിടത്തു”മായി ”ഒതളങ്ങ തുരുത്ത്” ടീം
കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മിനി വെബ് സീരീസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു നാട്ടിലേക്ക് ഇറങ്ങുകയും അവിടുത്തെ…
Read More »