News Then
-
LIFE
ശിവകാർത്തികേയന്റെ ”ഡോൺ” ആരംഭിച്ചു
ശിവകാർത്തികേയനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന സിനിമയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. ലൈക്ക് പ്രൊഡക്ഷൻസിനുവേണ്ടി സുബാഷ്കരണും ശിവകാർത്തികേയനും ചേർന്നാണ് ഡോൺ എന്ന ചിത്രം…
Read More » -
Lead News
പടക്കനിര്‍മ്മാണശാലയിലെ സ്ഫോടനം; മരണം 19 ആയി
തമിഴ്നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ എല്ലാവരും നിര്‍മാണശാലയിലെ തൊഴിലാളികളാണ്. പടക്കനിര്‍മാണത്തിന്…
Read More » -
Lead News
മുഖത്ത് അടിച്ചും, വയറില്‍ തൊഴിച്ചും, കഴുത്തില്‍ ഞെരിച്ചും കരഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, കരയുമ്പോള്‍ ഉറക്ക ഗുളിക പൊടിച്ച് വായിലിട്ട് വെളളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും; വിതുരക്കേസിലെ പെണ്‍കുട്ടി അനുഭവിച്ച യാതനകള്‍ ഇങ്ങനെ
വര്‍ഷങ്ങളായി എങ്ങും കേട്ടിരുന്ന വാര്‍ത്തയായിരുന്നു വിതുര പീഡനക്കേസ്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് പലര്‍ക്കായി കാഴ്ചവെച്ചു. ഈ സംഭവം നടന്നത് 1995 ലാണ് നടന്നതെങ്കിലും…
Read More » -
Lead News
നന്മമരം വീഴുന്നു; ഫിറോസ് കുന്നംപറമ്പലിന്റെ തുറന്നുപറച്ചില്‍ വിവാദമാകുന്നു
സോഷ്യല്‍ മീഡിയയിര് സജീവമായവര്‍ക്ക് സുപരിചിതനായ താരമാണ് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍മീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ പാലക്കാട് ആലത്തൂര്‍ സ്വദേശി ഫിറോസ് ഇപ്പോഴിതാ വീണ്ടും…
Read More » -
LIFE
വിനു കോളിച്ചാലിന്റെ ”സര്‍ക്കാസ് സിര്‍ക 2020”; പോസ്റ്റര്‍ പുറത്ത്
വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാസ് സിര്‍ക 2020. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.അതേസമയം,…
Read More » -
Lead News
ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; 8 പേര് മരിച്ചു
പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. 8 പേര് മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ ശിവകാശിക്കു സമീപമുളള പടക്കനിര്‍മാണശാലയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ എല്ലാവരും…
Read More » -
Lead News
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം
കോവിഡ് കാലത്ത് ജോലിചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. ജീവനക്കാരെ പിരിച്ചുവിട്ട നടപടി…
Read More » -
Lead News
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരം: എം.എം.മണി
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ പ്രതികരിച്ച് മന്ത്രി എംഎംമണി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷത്വപരമായ തീരുമാനമാണ്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയതവരെ പിരിച്ചു വിടാന്‍ പറ്റില്ലെന്നും റാങ്ക്…
Read More » -
Lead News
ദിനേഷ് ത്രിവേദി രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന
തൃണമൂല്‍ എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയപ്രഖ്യാപനമായിരുന്നു രാജി. തന്നെ രാജ്യസഭയിലേക്കയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും തന്റെ സംസ്ഥാനത്ത്…
Read More » -
Lead News
ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്, ആശങ്ക
ഉത്തരാഖണ്ഡിലെ ചമോലി മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. മഞ്ഞുമല ഇടിഞ്ഞു ഉണ്ടായ പ്രളയത്തെ…
Read More »