ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; 8 പേര്‍ മരിച്ചു

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. 8 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ ശിവകാശിക്കു സമീപമുളള പടക്കനിര്‍മാണശാലയിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ എല്ലാവരും നിര്‍മാണശാലയിലെ തൊഴിലാളികളാണ്. ഇവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *