നോക്കുകൂലി ആവശ്യം; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി അനില്‍കാന്ത്. മാത്രമല്ല മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും…

View More നോക്കുകൂലി ആവശ്യം; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം

സ്വയം കീഴടങ്ങുന്ന മാവോയിസ്റ്റുകളെ സംരക്ഷിക്കും

വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലും സ്റ്റെപ്പെന്റും മറ്റും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.…

View More സ്വയം കീഴടങ്ങുന്ന മാവോയിസ്റ്റുകളെ സംരക്ഷിക്കും

സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ വിധിക്കെതിരേ കേന്ദ്രം സുപ്രീംകോടതിയില്‍

സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍…

View More സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ വിധിക്കെതിരേ കേന്ദ്രം സുപ്രീംകോടതിയില്‍

കണ്ണൂര്‍ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍

കണ്ണൂര്‍: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍. കൊറ്റാളി സ്വദേശി നിധിന്‍രാജാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ്…

View More കണ്ണൂര്‍ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍

ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം; കേരളത്തില്‍ ദരിദ്രരായവര്‍ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രവസ്തിയാണ്, 74.38 ശതമാനം. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ ദരിദ്രര്‍ കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ് 1.11 ശതമാനം. കേരളത്തിലെ ജില്ലകളിലെ ദരിദ്രരായവര്‍ ഇടുക്കി –…

View More ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം; കേരളത്തില്‍ ദരിദ്രരായവര്‍ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; പവന് 36,040 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,505 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 36,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ഉച്ച വരെ ഗ്രാമിന് 4,485…

View More സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; പവന് 36,040 രൂപ

’83’ സിനിമയുടെ ടീസര്‍ പുറത്ത്; ‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന്‍’ എന്ന് പൃഥ്വിരാജ്

1983 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം നേടിയ ചരിത്ര വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ’83’ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവായി…

View More ’83’ സിനിമയുടെ ടീസര്‍ പുറത്ത്; ‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന്‍’ എന്ന് പൃഥ്വിരാജ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഇനി പറയുന്ന വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഒന്നാം…

View More പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഒമിക്രോൺ വകഭേദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ ആരോ​ഗ്യമന്ത്രി

കൊല്ലം: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന്…

View More ഒമിക്രോൺ വകഭേദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ ആരോ​ഗ്യമന്ത്രി

കോവിഡിന്റെ ‘ഒമിക്രോണ്‍’ വകഭേദം; 7 രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തി

ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 7 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച…

View More കോവിഡിന്റെ ‘ഒമിക്രോണ്‍’ വകഭേദം; 7 രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തി