Web Desk
-
NEWS
മഹിളകളേ അർമാദിക്കാം: ദുബൈയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് !
ദുബൈ വീണ്ടും ചരിത്രം കുറിക്കുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ബീച്ച് ഉടൻ തുറക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുഎഇ വൈസ് പ്രസിഡന്റും…
Read More » -
Kerala
പി ജയചന്ദ്രന് സ്വന്തം പാട്ടിനെക്കാൾ ഇഷ്ടപ്പെട്ടത് യേശുദാസിൻ്റെ ഗാനം: ആ പാട്ടു കേൾക്കാൻ വേണ്ടി മാത്രം 27 തവണ തീയേറ്ററിൽ പോയി
പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച ഭാവഗായകൻ പി ജയചന്ദ്രന് ഓര്‍മ്മയായി. മലയാള ചലച്ചിത്രഗാന രംഗത്തെ അപൂർവ പ്രതിഭയായ അദ്ദേഹം സ്വന്തം അഭിമുഖങ്ങളിൽ കൊലവെറി, ഡപ്പാംകൂത്ത് പാട്ടുകളെ രൂക്ഷമായി…
Read More » -
Crime
സംശയരോഗം: ഭാര്യയെയും മകളെയും മരുമകളെയും കോലപ്പെടുത്തി ഹോം ഗാര്‍ഡ് പൊലീസിൽ കീഴടങ്ങി, സംഭവം ബെംഗളൂരുവിൽ
അവിഹിത ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തുടർന്ന്, തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വടിവാളുമായി…
Read More » -
Kerala
മലയാളികളുടെ ഹൃദയസ്വരം: ഭാവഗായകൻ പി.ജയചന്ദ്രൻ വിട പറഞ്ഞു
ആറു പതിറ്റാണ്ട് മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ…
Read More » -
India
ജയിലിൽ 25 വർഷം: ഒടുവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിക്ക് മോചനം, കോടതിക്കു തെറ്റുപറ്റിയെന്നു ഖേദം
ന്യൂഡൽഹി: കോടതികൾക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു നൽകാൻ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചും 25 വർഷം തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ…
Read More » -
Kerala
ബോബിക്കു ജ്യാമ്യമില്ല, 14 ദിവസം റിമാൻഡിൽ: ജയിലിലേയ്ക്കു മാറ്റി
നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക്…
Read More » -
Kerala
അയിഷാ പോറ്റിയെ ചാക്കിലാക്കാന്‍ രണ്ടും കല്പിച്ച് കോണ്‍ഗ്രസ്, മറുകണ്ടം ചാടുമോ മുന്‍ എംഎല്‍എ…?
സി.പി.എം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റിയെ ചാക്കിലാക്കാൻ രണ്ടും കല്പിച്ച് കോണ്‍ഗ്രസ് കളത്തിലിറങ്ങി. അയിഷ പോറ്റിയെ പാര്‍ട്ടിയിൽ എത്തിക്കാനുള്ള നേതൃത്വത്തിൻ്റെ ശ്രമങ്ങളുടെ…
Read More » -
NEWS
ലോകാത്ഭുതം: ബുർജ് ഖലീഫയെ തോൽപ്പിക്കാൻ സൗദിയുടെ റൈസ് ടവർ, ഈ അംബരചുംബിയുടെ ഉയരം 2 കിലോമീറ്റർ
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മരുഭൂമിയിൽ, മാനവരാശിയുടെ നിർമാണ ചാരുതയുടെ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് റൈസ് ടവർ. 2022ൽ പ്രഖ്യാപിച്ച ഈ…
Read More » -
India
കര്‍ണാടക വനം വകുപ്പ് ക്ഷണിക്കുന്നു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര, വന്യമൃഗങ്ങളെ കാണാം, കാട്ടിൽ താമസിക്കാം
വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി കർണാടക സംസ്ഥാന വനം- ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി തമിഴ്നാട്-കർണാടക…
Read More » -
Kerala
സമ്മേളനത്തിനു പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ച കേസ് , മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഫണ്ട് വെട്ടിച്ച കേസിലെ പ്രതി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളി. മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന…
Read More »