NEWS

ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ കൃഷ്ണ കല്യാണിക്ക് ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്.

2021ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റിലാണ് കല്യാണി മത്സരിച്ചു വിജയിച്ചത്. പിന്നീട് നിയമസഭയില്‍ നിന്ന് രാജി​വെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ​കൂറുമാറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനാണ് കല്യാണി.

 

Signature-ad

 

സസ്‌പെന്‍ഷനിലായ തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഴിമതി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരിക്കുന്നത്.

Back to top button
error: