NEWS

പിണറായി വിജയന് തമിഴ്നാട്ടില്‍ ഫാന്‍സ് ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ :തനിക്ക് കേരളത്തില്‍ ഫാന്‍സ് ഉള്ള പോലെ പിണറായി വിജയന് തമിഴ്നാട്ടില്‍ ഫാന്‍സ് ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

അദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്’- സ്റ്റാലിൻ പറഞ്ഞു.

 

 

കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: