കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മദ്യം
മദ്യപാനശീലമുള്ളവരില്‍ കരള്‍ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്.അല്ലെങ്കില്‍
പാക്കേജ്ഡ് ഫുഡ്
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
സോഡിയം
കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്.ഉപ്പ് കൂടുന്തോറും കരൾ ദ്രവിച്ചു കൊണ്ടിരിക്കും.
ബേക്ക്ഡ് ഫുഡ്
ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. അതിനാല്‍ തന്നെ ബ്രഡും ബിസ്കറ്റും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.