NEWS

അസമില്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി

ദിബ്രുഗഡ്:അസമില്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി.അസമിലെ ദിബ്രുഗഡ് ജില്ലയിയില്‍ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്.
ഒൻപത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയില്‍ ചബുവയ്‌ക്ക് സമീപമുള്ള റഹ്മരിയയില്‍ അപകടത്തില്‍പ്പെട്ടത്. ഇതിൽ നാലു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഒരാഴ്ചയിലേറെയായി കനത്ത മഴയാണ് ഈ പ്രദേശങ്ങളിൽ.

Back to top button
error: