IndiaLead NewsNEWS

ഇന്ത്യയില്‍ 2 വാക്‌സീനുകള്‍ കൂടി; കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് 2 വാക്‌സിനുകള്‍ക്ക് കൂടി അനുമതി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സിനുകളും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു.

Back to top button
error: