ശബരിമല:പമ്പയില്‍ ഞുണങ്ങാറിന് കുറുകെ കഴിഞ്ഞ ദിവസം (ഡിസംബർ 4 ) ഉത്ഘാടനം ചെയ്ത പാലം ഞായറാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് തകര്‍ന്നു.19.3 ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ചതായിരുന്നു ഈ പാലം...