IndiaLead NewsNEWS

24 മണിക്കൂറിനിടെ 11,919 പുതിയ കോവിഡ് കേസുകള്‍; 470 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 11,919 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 3,44,78,517 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 470 മരണം റിപ്പോര്‍ട്ട് ചെയതു. ഇതോടെ ആകെ മരണം 4,64,623 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 11,242 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 3,38,85,132 പേര്‍ രോഗമുക്തി നേടി. നിലവില്‍ 62,82,48,841 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,14,46,32,851 വക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: