വിശ്വാസികള്‍ ഇനി റമദാനിന്റെ വിശുദ്ധ നാളുകളിലേക്ക്.കേരളത്തിൽ റമദാൻ നോമ്പിന് നാളെ തുടക്കമാകും.
ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.ഭക്ഷണപാനീയങ്
ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമാണ് റംസാൻ എന്നും അറിയപ്പെടുന്ന റമദാൻ, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ് ഇത്.
ഒമാനിലും ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക.അതേസമയം സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്ന് റമദാനു തുടക്കമായി.