KeralaNEWS

എസ്റ്റേറ്റിലെ 26 തൊഴിലാളികൾക്ക്  വീട് നിർമ്മിച്ച് നൽകി ഉടമ

പുനലൂർ:  പാവപ്പെട്ട 26 തൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകി എസ്റ്റേറ്റ് ഉടമ.തെൻമല റിയ എസ്റ്റേറ്റ് ഉടമ  എം.ജെ തമ്പി ആണ് സ്ഥലം വാങ്ങി സൗജന്യമായി വീടുകൾ നിർമിച്ചു നൽകിയത് .
വീടുകളുടെ താക്കോൽ ദാനം ഇന്ന് (ബുധനാഴ്ച) രണ്ട് മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.

Back to top button
error: