KeralaNEWS

കണ്ണൂർ ഡി.എസ്.സി ക്യാമ്പിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ഡി.എസ്.സി ക്യാമ്പിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റെക്കോർഡ്സ് ഡിപ്പാർട്ട്മെൻ്റ് വിഭാഗത്തിലെ ക്ലാർക്ക്ഉത്തർ പ്രദേശ് സ്വദേശി ഓംപ്രകാശിൻ്റെ മകൻ സുനിൽകുമാറിനെ (39)യാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
രാവിലെ ക്യാമ്പിലെ താമസസ്ഥലത്തെ ഹാളിൻ്റെ വാതിലിന് പുറത്താണ് തൂങ്ങിയ നിലയിൽ സഹപ്രവർത്തകർ കണ്ടത്.ഉടൻ ആശുപത്രി യിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത കണ്ണൂർ സിറ്റി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Back to top button
error: