ന്യൂഡല്‍ഹി: ഡല്‍ഹിയുൾപ്പടെ ഉത്തരേന്ത്യയുടെ പല പ്രദേശങ്ങളിലും ഭൂചലനം.6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് ഉച്ചയ്ക്കാണ് ഉണ്ടായത്.
ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിലും പാകിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്ബമുണ്ടായെന്നാണ് വിവരം.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാബൂളിന് വടക്ക് കിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.