IndiaNEWS

അറിയാം 2024 ലെ പൊതു അവധി ദിനങ്ങള്‍

പുതുവര്‍ഷം എത്താൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, 2024-ലെ ഗസറ്റഡ്, നിയന്ത്രിത അവധിദിനങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

2024 ലെ ഗസറ്റഡ് അവധിദിനങ്ങളുടെ ലിസ്റ്റ്:

റിപ്പബ്ലിക് ദിനം: ജനുവരി 26, വെള്ളിയാഴ്ച

Signature-ad

മാര്‍ച്ച്‌ 25, തിങ്കള്‍: ഹോളി

മാര്‍ച്ച്‌ 29, വെള്ളി : ദുഃഖവെള്ളി

ഏപ്രില്‍ 11, വ്യാഴം: ഈദുല്‍ ഫിത്തര്‍

ഏപ്രില്‍ 17, ബുധനാഴ്ച: രാമനവമി

ഏപ്രില്‍ 21, ഞായര്‍: മഹാവീര്‍ ജയന്തി

മെയ് 23, വ്യാഴം: ബുദ്ധ പൂര്‍ണിമ

ജൂണ്‍ 17, തിങ്കള്‍: ഈദ്-ഉല്‍-സുഹ (ബക്രീദ്)

ജൂലൈ 17, ബുധനാഴ്ച: മുഹറം

ഓഗസ്റ്റ് 15, വ്യാഴം: സ്വാതന്ത്ര്യ ദിനം / പാഴ്സി പുതുവത്സര ദിനം / നൗരാജ്

ഓഗസ്റ്റ് 26, തിങ്കള്‍: ജന്മാഷ്ടമി (വൈഷ്ണവ)

സെപ്റ്റംബര്‍ 16, തിങ്കള്‍: നബിദിനം (മീലാദ്-ഉൻ-നബി)

ഒക്ടോബര്‍ 2, ബുധനാഴ്ച: ഗാന്ധിജയന്തി

ഒക്ടോബര്‍ 12, ശനിയാഴ്ച: ദസറ

ഒക്ടോബര്‍ 31, വ്യാഴം: ദീപാവലി

നവംബര്‍ 15, വെള്ളിയാഴ്ച: ഗുരുനാനാക്ക് ജന്മദിനം

ഡിസംബര്‍ 25, ബുധനാഴ്ച: ക്രിസ്മസ്

Back to top button
error: