KeralaNEWS

പത്തനംതിട്ട – കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ

ത്തനംതിട്ട – കോയമ്പത്തൂർ – പത്തനംതിട്ട റൂട്ടിൽ മൂന്ന് കെഎസ്ആർടിസി സർവീസുകളാണ് നിലവിലുള്ളത്.രാവിലെ 4:30 നും 8:00 നും രാത്രി 8:30 നുമാണ് സർവീസ്.
1. രാവിലെ 4:30 ന് റാന്നി, എരുമേലി ,പാലാ, മൂവാറ്റുപുഴ, തൃശൂർ വഴി (LF AC)
2. രാവിലെ 8:00 ന് കോഴഞ്ചേരി ,തിരുവല്ല,കോട്ടയം, മൂവാറ്റുപുഴ, തൃശൂർ വഴി (SF)
3. രാത്രി 8:30 ന് റാന്നി, എരുമേലി, പാലാ, മൂവാറ്റുപുഴ, തൃശൂർ വഴി (LF AC)
കോയമ്പത്തൂർ – പത്തനംതിട്ട
1. രാവിലെ 8:30 ന് തൃശൂർ, മൂവാറ്റുപുഴ, പാലാ, എരുമേലി ,റാന്നി വഴി (LF AC)
2. വൈകിട്ട് 4:30 ന് തൃശൂർ, മൂവാറ്റുപുഴ, പാലാ, എരുമേലി, റാന്നി വഴി (LF AC)
3. രാത്രി 8:45 ന് തൃശൂർ, മൂവാറ്റുപുഴ, കോട്ടയം,തിരുവല്ല,കോഴഞ്ചേരി വഴി (SF)

Back to top button
error: