ജുലൈ 27 നായിരുന്നു ഓണം ബംബര്‍ വില്‍പ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ഉത്രാട ദിവസം വിറ്റത് 1,96,865 ടിക്കറ്റുകളാണ്.കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റ് അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു.
125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി നല്കുമ്ബോള് രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.