KeralaNEWS

ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പാലക്കാട്ട് ഡ്രൈവര്‍ അറസ്റ്റില്‍ 

പാലക്കാട്: ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാൾ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍.
പാലക്കാട് ആനക്കരയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവര്‍ കുമ്ബിടി സ്വദേശി കളപ്പറമ്ബില്‍ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് ലിഫ്റ്റ് ചോദിച്ച്‌ ഗുഡ്സ് ഓട്ടോയില്‍ കയറിയ നേപ്പാള്‍ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്. ജോലി ആവശ്യത്തിനായി പോകുകയായിരുന്നു യുവതി.

Back to top button
error: