NEWSTech

ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ഇനിമുതൽ ദൃശ്യങ്ങള്‍ കാണാനാവില്ല; പുതിയ ഫീച്ചറുമായി ആപ്പിൾ

ശ്ലീള ഡിയോകളോ, നഗ്നചിത്രങ്ങളോ, ബീഭത്സമായ രംഗങ്ങൾ അടങ്ങിയ ചിത്രങ്ങളോ ഫോണ്‍ ഉടമയുടെ അനുമതിയില്ലാതെ അയച്ചാല്‍ അത് നിയന്ത്രിക്കുന്ന പുതിയ സംവിധാനം  ആപ്പിൾ നടപ്പിലാക്കി. ‘സെൻസിറ്റീവ് കണ്ടന്റ് വാണിംഗ് സംവിധാനം’ എന്ന ഈ സംവിധാനം ഐഒഎസില്‍ മികച്ചൊരു ഫീച്ചറാണ്.

 

ഈ ഫീച്ചര്‍‌ നിങ്ങളുടെ ഫോണില്‍ നടപ്പാക്കാൻ എങ്ങനെ സാധിക്കുമെന്ന് അറിയണ്ടേ? ആദ്യം സെറ്റിംഗ്സ് എടുക്കുക. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം സെൻസിറ്റീവ് ഉള്ളടക്കം എന്ന ഓപ്ഷൻ കാണാനാകും.ഇത് ഓണ്‍ചെയ്‌തിടുക.

Signature-ad

 

ആപ്പിള്‍ മെസേജുകളിലും എയ‌ര്‍ഡ്രോപ്പിലും ഫേസ് ടൈം മെസേജിലുമായി ഇത് പ്രവര്‍ത്തിക്കും. ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ദൃശ്യങ്ങള്‍ കാണാനാവില്ല.

Back to top button
error: