KeralaNEWS

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്ബാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും മകൾ ദുഹാ മന്‍ഹല്‍ ആണ് മരണപ്പെട്ടത്.തിങ്കളാഴ്ചയായിരുന്നു സംഭവം.

 

Signature-ad

ബാത്ത്റൂമിലെ ബക്കറ്റിലാണ് വീണത്. ‍ വീട്ടിൽ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയമുണ്ടായിരുന്നത്.മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Back to top button
error: