KeralaNEWS

പത്തനംതിട്ടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കുമ്ബഴ സ്വദേശി അനില്‍ കുമാറാണ് എക്സൈസ് പിടിയിലായത്.

പ്രതിയില്‍ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Signature-ad

ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: