CareersTRENDING

സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ ;കേരളത്തിലും അവസരം

സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി ഉള്ളവർക്ക്  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ അപ്രേൻറീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ആയി 2024 മാർച്ച്‌ 06 വരെ അപേക്ഷിക്കാം.മൊത്തം 3000 ഒഴിവുകളിലേക്കാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക്: ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.centralbankofindia.co.in/en/recruitments

Back to top button
error: