IndiaNEWS

അയോധ്യ ബസ്റ്റാന്റിൽ മലയാളത്തിലും ബോർഡ്

ലഖ്‌നൗ: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ അയോധ്യയിലെ പുതിയ ബസ് സ്റ്റാൻഡിൽ മലയാളത്തിലും ബോർഡ്.
 
നിരവധി ഹോട്ടലുകളും മുന്നൂറിലേറെ വിശ്രമമുറികളുമുള്ള ബസ് സ്റ്റേഷൻ പിപിപി മാതൃകയിൽ യുപിഎസ്ആർടിസി നിർമിച്ചതാണ്.രാമക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ബസ് സ്റ്റേഷൻ.
 
പുതിയ ബസ്  സ്റ്റേഷനായി സാംസ്കാരിക വകുപ്പിന്റെ 9 ഏക്കർ സ്ഥലം ഗതാഗത വകുപ്പിന് വിട്ട് നൽകുകയായിരുന്നു. 400 കോടി രൂപ ചെലവിലാണ് പുതിയ ബസ് സ്റ്റേഷൻ നിർമിച്ചത്. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
 

UPSRTC ടോൾ ഫ്രീ നമ്പർ

1800-180-2877

അയോധ്യ ബസ് സ്റ്റാൻഡ് നമ്പർ

05278222964

ഓൺലൈൻ ബസ് ബുക്കിംഗ്

Back to top button
error: