SportsTRENDING

ലോകകപ്പ് ഹോക്കി; ഇന്ത്യയെ തോല്‍പ്പിച്ച്‌ നെതര്‍ലൻഡ്‌സിന് കിരീടം

മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ നെതർലൻഡ്‌സ്‌ കിരീടം ചൂടി. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ 7-2നാണ് തകർത്തത്.

ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളിനു പിന്നിലായിരുന്നു.കളിയുടെ ആദ്യം മുതലേ ഇന്ത്യയെ നിഷ്പ്രഭമാകുന്ന പ്രകടനമായിരുന്നു നെതർലൻഡ്‌സ്‌ നടത്തിയിരുന്നത്. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച നെതർലൻഡ്സ് ആദ്യ മിനിറ്റുകളില്‍തന്നെ ഗോള്‍ നേടുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഒപ്പം നെതർലൻഡ്സ് ഗോളിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വില്ലനായി

Back to top button
error: