KeralaNEWS

പത്തനംതിട്ടയില്‍ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: രണ്ടുദിവസം മുൻപ് പത്തനംതിട്ട മണക്കയം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടച്ചിറ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മനീഷ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: