KeralaNEWS

ജലാശയത്തിലിറങ്ങുന്നതിന് വിലക്ക്; പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു

തിരുവനന്തപുരം:മഴയ്ക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായി.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബര്‍ 22നാണ് തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടത്.

 പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാണ് തീരുമാനം.അതേസമയം സഞ്ചാരികള്‍ക്ക്  ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് കര്‍ശന വിലക്കുണ്ട്.

Back to top button
error: