
അഹമ്മദാബാദ്:ഗുജറാത്തിലെ ചരോത്തറില്‍ മുസ്ലിം യുവാവിന് നേര്‍ക്ക് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം.പശുക്കടത്ത് ആരോപിച്ചാണ് ഗോരക്ഷാ ഗുണ്ടകള്‍ ആക്രമണം നടത്തിയത്.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉമേദ് ഖാൻ ബലോച്ച് എന്നയാളാണ് ആക്രമിക്കപ്പെട്ടത്. വിഡിയോയില്‍, കാവി സ്കാര്‍ഫ് ധരിച്ച നാലുപേര്‍ ഒരാളെ കിണറ്റിലേക്ക് തള്ളിയിടുന്നതും തുടര്‍ന്ന് ചുറ്റുംനിന്ന് മര്‍ദിക്കുന്നതും കാണാം. ഇടക്ക് ‘ജയ് ശ്രീ റാം’ വിളിക്കാൻ യുവാവിനോട് ആക്രോശിക്കുന്നുമുണ്ട്.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ ഉള്‍പ്പടെ വിഡയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.അതേസമയം കേ






