200 ഒഴിവുകളാണ് ഉള്ളത്. വാക്ക്-ഇൻ ഇന്റര്‍വ്യൂ 2023 ജൂലൈ 21 ന് നടക്കും.
യോഗ്യത: ഭാഷാശാസ്ത്രം (linguistics), പ്രായോഗിക ഭാഷാശാസ്ത്രം (Applied Linguistics) / വിദേശ ഭാഷാ വിദ്യാഭ്യാസം (Foreign language education) എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കില്‍ TESOL, CELTA, DELTA, TEFL, Trinity CertTESOL, PTE, OTTP, DipTESOL എന്നീ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ടെസ്റ്റുകളില്‍ ഏതിലെങ്കിലും സര്‍ട്ടിഫിക്കറ്റ് CEFR C1 ലെവല്‍ നേടിയിരിക്കണം. കൂടാതെ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്ബളം: $1500 – $3000 (INR 1.2 Lakhs – 2.46 lakhs). പ്രായ പരിധി: 21-56 വയസ്സ്. ആകര്‍ഷകമായ ശമ്ബളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
താല്പര്യമുള്ളവര്‍ ബയോഡേറ്റ, ഒറിജിനല്‍ പാസ്പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്കും 11 മണിക്കും ഇടയില്‍ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574