
കുവൈറ്റ് സിറ്റി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം. അഞ്ചു പതിറ്റാണ്ട് ഒരേ നിയോജക മണ്ഡലത്തിലെ ജനതയെ പ്രതിനിധികരിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ശോഭിച്ച ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു.






