IndiaNEWS

നരേന്ദ്ര മോദിയുടെ കോലംകത്തിച്ച്‌ മിസോറമില്‍ പ്രതിഷേധം

ഐസ്വാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പുര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെയും കോലംകത്തിച്ച്‌ മിസോറമില്‍ പ്രതിഷേധം.

മണിപ്പുര്‍ കലാപത്തില്‍ ദുരിതത്തിലായ  ഗോത്രവര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണിപ്പുരില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഗോത്ര വിഭാഗക്കാരുടെ സംഘടനയായ സോറോ വെളിപ്പെടുത്തി.

 

Signature-ad

കേന്ദ്ര–- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പുര്‍ കലാപമെന്ന് തുറന്നടിച്ച്‌ മിസോറമിലെ ബിജെപി വൈസ് പ്രസിഡന്റ് ആര് വന്റാംചുവാംഗ കഴിഞ്ഞദിവസം പാർട്ടി സ്ഥാനം രാജിവച്ചിരുന്നു.

Back to top button
error: