എറണാകുളം: ജനറല്‍ ആശുപത്രിയില്‍ രോഗികളെ കാണാനെത്തിയവര്‍ ഡോക്ടറെ നിലത്തിട്ട് ചവിട്ടി. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.
സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീല്‍, റോബിൻ എന്നിവരെ സെൻട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.