ബംഗളൂരു: ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴാണ് ഖര്‍ഗെയുടെ പ്രസ്താവന. മുഖ്യമന്ത്രിയാകാന്‍ എല്ലാവര്ക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13 ന് ഫലപ്രഖ്യാപനവും നടക്കും.
Related Articles
ഹിസ്ബുള്ള കരാര്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്
November 28, 2024
അസം യുവതിയെ കൊലപ്പെടുത്തി മുങ്ങിയ മലയാളി കാമുകന് കാണാമറയത്ത്; കണ്ണൂരിലെ വീട്ടിലും അന്വേഷണ സംഘമെത്തി, യുവാവിന് നാട്ടില്‍ സുഹൃദ് വലയം ഇല്ലെന്ന് പോലീസ്
November 28, 2024
പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല; മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി
November 28, 2024
Check Also
Close
-
2025ല്‍ ധനയോഗം വരുന്ന നക്ഷത്രക്കാര്‍..November 28, 2024