അറിയാം,മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിശേഷങ്ങൾ
*മുംബൈ – അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR ബുള്ളറ്റ് ട്രെയിൻ) പദ്ധതി
*മൊത്തം നിളം-508.17 കിലോമീറ്റർ
*നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു
*മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 12 സ്റ്റേഷനുകൾ. ചിലവ് 1.1 ലക്ഷം കോടി (15 ബില്യൺ യുഎസ് ഡോളർ).
“നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ജപ്പാനിൽ നിന്ന് 0.1% പലിശ നിരക്കിൽ ₹88,087 കോടി (12 ബില്യൺ യുഎസ് ഡോളർ) വായ്പയിലൂടെ പദ്ധതി നടപ്പിലാക്കുന്നു.
*പാത 2026-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി ചിലവ്:
- . ജപ്പാൻ (JICA) : രൂപ. 88000 കോടി
- ഇന്ത്യാ ഗവൺമെന്റ് : Rs. 17,000 കോടി
- മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ : Rs. 5000 കോടി
- ഡിപ്പോകൾ :
- സബർമതി റെയിൽ ഡിപ്പോ, സൂറത്ത് റെയിൽ ഡിപ്പോ, താനെ റെയിൽ ഡിപ്പോ
- സ്റ്റേഷനുകളുടെ എണ്ണം : 12
- സ്റ്റേഷന്റെ പേരുകൾ: ബാന്ദ്ര , താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി
- മുംബൈ ഒഴികെ ഭൂമിയിൽ നിന്ന് 10-15 മീറ്റർ ഉയരമുള്ള ഒരു വയഡക്‌റ്റിലാണ് ട്രെയിൻ ഓടുന്നത്.