IndiaNEWS

ബംഗാളിൽ ആദിവാസി പ്രക്ഷോഭം; ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

ആലപ്പുഴ:ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി. രാവിലെ ആറുമണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
 

ബംഗളാളിലെ ഖേമസൂലിയില്‍ ആദിവാസി കുറുമി സമജ് പ്രതിഷേധത്തെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയത്.

Back to top button
error: