മസ്കത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം നേരത്തെ ശമ്പളം ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറിൽ പറയുന്നു.