ഇടുക്കി :ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു. ഇടുക്കി നാരകക്കാനത്താണ് സംഭവം. കുമ്ബിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയാണ് മരിച്ചത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.