KeralaNEWS

”ഗവര്‍ണര്‍ നിരോധിത പാന്‍ മസാല ഉപയോഗിക്കുന്നയാള്‍, രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണം”

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ.

പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെനന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആരോപിച്ചു.

Signature-ad

”കേരളത്തില്‍ നിരോധിച്ച പാന്‍ മസാല ഉപയോഗിക്കുന്ന ആളാണ് ഗവര്‍ണര്‍. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണം” – സാനു ആവശ്യപ്പെട്ടു.

Back to top button
error: