
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് വിവിധ ലേബര്‍ ക്യാമ്ബുകളില്‍ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിലും ഓണസദ്യയിലും പങ്കെടുപ്പിക്കുന്നതെന്






