NEWS

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്.
 
നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്ത സ്‌കൂളിലേക്ക് വീണു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃശ്ശൂരിൽ ചുഴലിക്കാറ്റ് വീശുന്നത്.
 

Back to top button
error: