NEWS

സ്കൂൾ ബസിൽ നിന്നും വീണുമരിച്ചു

ഇടുക്കി: ഉടുമ്ബന്നൂരില്‍ സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു . മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി (44)ലാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഏഴാനി കൂട്ടംഭാഗത്ത് ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റി കഴിഞ്ഞ് സഹായിയായി ജിജോ കയറുന്നതിനു മുമ്ബ് ബസ് മുന്നോട്ട് എടുത്തു. ഇതോടെ ജീജോ ബസില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ താഴെ വീഴുകയായിരുന്നു.

 

 

മങ്കുഴി സെന്റ് ജോര്‍ജ്ഹൈ സ്കൂള്‍ ബസിലെ ജീവനക്കാരനായിരുന്നു.

Back to top button
error: