Month: February 2022

  • Kerala

    പത്തനംതിട്ടയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

    പത്തനംതിട്ട: വെച്ചൂച്ചിറ കുരുമ്ബന്മൂഴി പനംകുടന്ത വെള്ളച്ചാട്ടത്തിന് സമീപം ജനവാസ മേഖലയോടു ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ആനണെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.കുരുമ്ബന് മൂഴി ജനവാസ മേഖലയിൽ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണ് ഇതെന്നാണ് നിഗമനം. വിവരമറിഞ്ഞ് കണമലയിൽ നിന്ന് വനംവകുപ്പ് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തി. കോന്നിയില് നിന്നും വനംവകുപ്പിന്റെ സര്ജന് എത്തിയ ശേഷം പോസ്റ്റുമോര്ട്ടം ചെയ്ത് വനത്തില് തന്നെ ജഡം മറവ് ചെയ്യാനാണ് തീരുമാനം. എസ്‌എഫ്‌ഒ പി എ നജിമോൻ, സാബു, ബിഎഫ്‌ഒ അക്ഷയ് ബാബു, പി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം രാത്രിയും സ്ഥലത്ത് ക്യാമ്ബു ചെയ്യുകയാണ്.

    Read More »
Back to top button
error: